കേരളം

kerala

ETV Bharat / elections

പൂഞ്ഞാറില്‍ പിസി തന്നെ; സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി കേരള ജനപക്ഷം

സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗം മാർച്ച്‌ മൂന്നിന് കോട്ടയത്ത് നടക്കും

By

Published : Feb 27, 2021, 2:53 PM IST

KOTTAYAM  POONJAR  ASSEMBLY ELECTION 2021  P.C.GEORGE  KERALA ASSEMBLY ELECTION 2021  കോട്ടയം  പൂഞ്ഞാർ  പി.സി. ജോർജ്  അസംബ്ലി ഇലക്ഷൻ 2021  കേരള അസംബ്ലി ഇലക്ഷൻ 2021
P.C. GEORGE ELECTED AS CANDIDATE IN POONJAR

കോട്ടയം: പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കേരള ജനപക്ഷം സ്ഥാനാര്‍ഥിയായി പി. സി. ജോർജിനെ പ്രഖ്യാപിച്ചു. പാർട്ടിയുടെ രാഷ്ട്രീയ തീരുമാനങ്ങളും മറ്റ് നിയോജക മണ്ഡലങ്ങളിലെ രാഷ്ട്രീയ നിലപാടുകളും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് ചെയർമാൻ ഇ.കെ. ഹസന്‍കുട്ടി അറിയിച്ചു. മാര്‍ച്ച് മൂന്നിന് കോട്ടയത്താണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്.

ABOUT THE AUTHOR

...view details