കേരളം

kerala

ETV Bharat / elections

കൽപ്പറ്റക്കാരനായി വയനാട്ടിൽ തന്നെയുണ്ടാകുമെന്ന് ടി.സിദ്ദിഖ് - wayanad news

കല്പറ്റയിലെ വിജയം മണ്ഡലത്തിലെ സാധാരണ ജനങ്ങൾക്കും, യു.ഡി.എഫ് പ്രവർത്തകർക്കും രാഹുൽ ഗാന്ധിക്കും സമർപ്പിക്കുന്നുവെന്നും സിദ്ദിഖ്.

കൽപ്പറ്റക്കാരനായി വയനാട്ടിൽ തന്നെയുണ്ടാകുമെന്ന് ടി.സിദ്ദിഖ്  കല്പറ്റ  സിദ്ദിഖ്  wayanad news  wayanad rahul gandhi
കൽപ്പറ്റക്കാരനായി വയനാട്ടിൽ തന്നെയുണ്ടാകുമെന്ന് ടി.സിദ്ദിഖ്

By

Published : May 3, 2021, 3:28 AM IST

വയനാട്:കല്പറ്റയിലെ വിജയം മണ്ഡലത്തിലെ സാധാരണ ജനങ്ങൾക്കും, യു.ഡി.എഫ് പ്രവർത്തകർക്കും രാഹുൽ ഗാന്ധിക്കും സമർപ്പിക്കുന്നുവെന്ന് കോൺഗ്രസ് സ്ഥാനാർഥി ടി. സിദ്ദിഖ്. വയനാട്ടുകാരനായി തന്നെ മണ്ഡലത്തിന്‍റെ വികസനത്തിന് മുൻകയ്യെടുക്കുമെന്ന് സിദ്ദിഖ് കൽപ്പറ്റയിൽ പറഞ്ഞു.

കൽപ്പറ്റക്കാരനായി വയനാട്ടിൽ തന്നെയുണ്ടാകുമെന്ന് ടി.സിദ്ദിഖ്

ABOUT THE AUTHOR

...view details