തിരുവനന്തപുരം: കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർഥി ഡോ.എസ്.എസ് ലാലിനെതിരെ ഇരട്ട വോട്ട് ആരോപണവുമായി സിപിഎം. വട്ടിയൂർക്കാവ് മണ്ഡലത്തിലെ 170ാം നമ്പർ ബൂത്തിൽ രണ്ട് വോട്ടുകളാണ് ലാലിന്‍റെ പേരിൽ വോട്ടർ പട്ടികയിലുള്ളത്. കഴിഞ്ഞ നവംബർ 16 ന് കൂട്ടി ചേർത്ത പട്ടികയിലാണ് രണ്ടാമത്തെ പേരുള്ളത്.
കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ ഇരട്ട വോട്ട് ആരോപണവുമായി സിപിഎം - തെരഞ്ഞെടുപ്പ്
ഇതിന് മുന്‍പ് കഴക്കൂട്ടം മണ്ഡലത്തിൽ ഇരട്ട വോട്ട് ആരോപണവുമായി എസ്.എസ് ലാൽ തന്നെ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ തന്നെ പേരിൽ രണ്ടു വോട്ടുകൾ വോട്ടർ പട്ടികയിൽ വരുന്നത്
![കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ ഇരട്ട വോട്ട് ആരോപണവുമായി സിപിഎം CPM alleges double vote against Kazhakoottam UDF candidate കഴക്കൂട്ടം യുഡിഎഫ് സ്ഥാനാർഥിക്കെതിരെ ഇരട്ട വോട്ട് ആരോപണവുമായി സിപിഎം യുഡിഎഫ് സ്ഥാനാർഥിക്കെതിരെ ഇരട്ട വോട്ട് ആരോപണവുമായി സിപിഎം CPM alleges double vote against UDF candidate double vote ഇരട്ട വോട്ട് ഇരട്ട വോട്ട് ആരോപണം കഴക്കൂട്ടം മണ്ഡലം കഴക്കൂട്ടം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എസ്.എസ് ലാൽ s.s. lal യുഡിഎഫ് സ്ഥാനാർഥി എസ്.എസ് ലാൽ UDF candidate s.s. lal election 2021 election തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് 2021](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11176291-thumbnail-3x2-uy.jpg)
CPM alleges double vote against Kazhakoottam UDF candidate
വട്ടിയൂർക്കാവ്, കഴക്കൂട്ടം, നേമം തുടങ്ങിയ മണ്ഡലങ്ങളിൽ വ്യാപകമായി ഇരട്ട വോട്ടുകൾ ഉണ്ടെന്ന ആരോപണം ലാൽ അടക്കമുള്ള യുഡിഎഫ് പ്രവർത്തകർ ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ തന്നെ പേരിൽ രണ്ടു വോട്ടുകൾ വോട്ടർ പട്ടികയിൽ വരുന്നത്. എന്നാൽ ഇത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്‌ചയാണെന്നാണ് എസ്.എസ് ലാലിന്‍റെ വിശദീകരണം.