കണ്ണൂർ കൂത്തുപറമ്പിൽ യുവാവ് കുത്തേറ്റു മരിച്ചു - friend attack
വാക്കുതർക്കത്തിനിടെ സുഹൃത്തിൽ നിന്നാണ് കുത്തേറ്റത്. പ്രതിയെ പൊലീസ് കസ്‌റ്റഡയിലെടുത്തു
![കണ്ണൂർ കൂത്തുപറമ്പിൽ യുവാവ് കുത്തേറ്റു മരിച്ചു young man was stabbed to death at Koothaparamb കണ്ണൂർ കൂത്ത്പറമ്പിൽ യുവാവ് കുത്തേറ്റു മരിച്ചു കണ്ണൂർ കൂത്തുപറമ്പ് friend attack കൂത്തുപറമ്പ് കൊലപാതകം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10640743-thumbnail-3x2-koothuparamb.jpg)
കണ്ണൂർ കൂത്ത്പറമ്പിൽ യുവാവ് കുത്തേറ്റു മരിച്ചു
കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിക്കടുത്ത് യുവാവ് കുത്തേറ്റു മരിച്ചു. ചീരാറ്റയിൽ കളത്തും കണ്ടി സജീവൻ ആണ് മരിച്ചത്. വാക്കുതർക്കത്തിനിടെ സുഹൃത്തിൽ നിന്നാണ് കുത്തേറ്റത്. പ്രതിയെ കണ്ണവം പൊലീസ് കസ്റ്റഡിയിൽ എടുത്തു.