ഇടുക്കി:മൂന്നാറിൽ ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരനായ യുവാവിനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. തൃശൂർ സ്വദേശി ബിമൽ ആണ് (32) കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ സഹപ്രവർത്തകനായ മണികണ്‌ഠനെ പൊലീസ് പിടികൂടി.
ആനയെ തളയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം: മൂന്നാറില്‍ സഹപ്രവര്‍ത്തകന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു - തൃശൂർ
മൂന്നാർ മാട്ടുപെട്ടി റോഡില്‍ പ്രവര്‍ത്തിക്കുന്ന ആനസവാരി കേന്ദ്രത്തിലാണ് സംഭവം
ആനയെ തളയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം: മൂന്നാറില്‍ സഹപ്രവര്‍ത്തകന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു
ഇരുവരും മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ പ്രവർത്തിക്കുന്ന ആന സവാരി കേന്ദ്രത്തിലെ ജീവനക്കാരാണ്. ആനയെ തളക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതക കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.