കേരളം

kerala

ETV Bharat / crime

മുത്തങ്ങയില്‍ വന്‍ സ്പിരിറ്റ് വേട്ട ; കണ്ടെയ്‌നര്‍ ലോറിയില്‍ നിന്ന് 11000 ലിറ്റർ സ്പിരിറ്റ്‌ പിടികൂടി - spirit hunt in wayanad

പ്ലാസ്റ്റിക് വീപ്പകളിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ്. തുടർ നടപടികൾക്കായി വാഹനവും സ്പിരിറ്റും സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കി.

spirit hunt in wayanad muthanga  കണ്ടയ്‌നര്‍ ലോറിയില്‍ നിന്നും 11000 ലിറ്റർ സ്പിരിറ്റ്‌ പിടികൂടി  മുത്തങ്ങയില്‍ വന്‍ സ്പിരിറ്റ് വേട്ട  spirit hunt in wayanad  സ്പിരിറ്റ്‌ പിടികൂടി
മുത്തങ്ങയില്‍ വന്‍ സ്പിരിറ്റ് വേട്ട; കണ്ടയ്‌നര്‍ ലോറിയില്‍ നിന്നും 11000 ലിറ്റർ സ്പിരിറ്റ്‌ പിടികൂടി

By

Published : May 6, 2021, 10:47 PM IST

വയനാട് :ജില്ലയില്‍ വൻ സ്പിരിറ്റ്‌ വേട്ട. വയനാട്‌ മുത്തങ്ങ അതിർത്തിയിലെ പൊൻകുഴി ക്ഷേത്രത്തിന് സമീപം നിർത്തിയ കണ്ടെയ്നർ ലോറിയിൽ നിന്ന് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് 11000 ലിറ്റർ സ്പിരിറ്റ്‌ പിടികൂടി.

മുത്തങ്ങയില്‍ വന്‍ സ്പിരിറ്റ് വേട്ട; കണ്ടയ്‌നര്‍ ലോറിയില്‍ നിന്നും 11000 ലിറ്റർ സ്പിരിറ്റ്‌ പിടികൂടി

Also read: മൂന്ന് ലിറ്റര്‍ ചാരായവുമായി ഒരാള്‍ എക്‌സൈസിൻ്റെ പിടിയിൽ

പ്ലാസ്റ്റിക് വീപ്പകളിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ്. ഈ അടുത്തകാലത്ത് മുത്തങ്ങ അതിർത്തിയിൽ നടന്ന ഏറ്റവും വലിയ സ്പിരിറ്റ് വേട്ടയാണിത്. തുടർ നടപടികൾക്കായി വാഹനവും സ്പിരിറ്റും സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കി.

ABOUT THE AUTHOR

...view details