കേരളം

kerala

ETV Bharat / crime

Shot dead in Wayanad: വയനാട്ടില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു; ബന്ധുവിന് പരിക്ക് - വെടിയേറ്റ് മരിച്ചു കോട്ടത്തറ സ്വദേശി

Shot dead in Wayanad: കോട്ടത്തറ മെച്ചന ചുണ്ട്‌റങ്ങോട് കുറിച്യ കോളനിയിലെ ജയന്‍ (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു ശരുണ്‍ (27) ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

kottathara native shot dead  Wayanad news  one man injured gun fire  വയനാട് വാര്‍ത്ത  വെടിയേറ്റ് മരിച്ചു കോട്ടത്തറ സ്വദേശി  കാട്ടുപന്നി ശല്യം കൃഷി നാശം
വയനാട്ടില്‍ കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ ഒരാള്‍ വെടിയേറ്റ് മരിച്ചു; ബന്ധുവിന് പരിക്ക്

By

Published : Nov 30, 2021, 8:28 AM IST

Updated : Nov 30, 2021, 6:09 PM IST

വയനാട്‌:കമ്പളക്കാട്ട് വണ്ടിയാമ്പറ്റയിൽ ഒരാൾ വെടിയേറ്റു മരിച്ചു. കോട്ടത്തറ മെച്ചന ചുണ്ട്‌റങ്ങോട് കുറിച്യ കോളനിയിലെ ജയന്‍ (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു ശരുണ്‍ (27) ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വയലിൽ കാട്ടുപന്നിയെ ഓടിക്കാന്‍ പോയ യുവാക്കള്‍ക്ക് വെടിയേൽക്കുകയായിരുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു. വെടിയേറ്റ ശേഷം ഇരുവരേയും കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജയന്‍ മരിക്കുകയായിരുന്നു. ജയന്‍റെ കഴുത്തിലാണ് വെടിയേറ്റത്.

ALSO READ:ഇടുക്കി മൈലാടും പാറയിൽ പശുവിനോട് കൊടും ക്രൂരത

Last Updated : Nov 30, 2021, 6:09 PM IST

ABOUT THE AUTHOR

...view details