കണ്ണൂർ:കണ്ണൂരിലെതോട്ടടയിൽ 142 കിലോ ചന്ദനം കടത്തിയ രണ്ട് പേരെ പിടികൂടി.ഇന്നലെ (ഒക്ടോബർ 22) രാത്രി എടക്കാട് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. കാസർകോട് കുണ്ടംകുഴി സ്വദേശി സിരൺ തൃശൂർ മുള്ളൂർ സ്വദേശി മുഹമ്മദ് സുഫൈൽ എന്നിവരാണ് പിടിയിലായത്. ഡോക്ടറുടെ ലോഗോ പതിച്ച വാഹനത്തിൽ ആണ് സംഘം ചന്ദനം കടത്താൻ ശ്രമിച്ചത്.
കണ്ണൂരിൽ വൻ ചന്ദന വേട്ട: 142 കിലോ ചന്ദനവുമായി രണ്ട് പേർ പിടിയിൽ
ചന്ദനം കടത്തിയ കാസർകോട് സ്വദേശി സിരൺ, തൃശൂർ സ്വദേശി മുഹമ്മദ് സുഫൈൽ എന്നിവരാണ് പിടിയിലായത്.
കണ്ണൂരിൽ വൻ ചന്ദന വേട്ട: 142 കിലോ ചന്ദനവുമായി രണ്ട് പേർ പിടിയിൽ