തിരുവനന്തപുരം:റെയില്‍വേ ജീവനക്കാരനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. അരുള്‍വായ്‌മൊഴി സ്വദേശി സ്വാമിനാഥനെയാണ് ഇന്ന് (17.12.22) പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കന്യാകുമാരി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
റെയില്‍വേ ജീവനക്കാരൻ ആത്മഹത്യ ചെയ്‌ത നിലയില്‍ - അരുള്‍വായ്‌മെഴി
ഏറനാട് എക്സ്പ്രസിന്‍റെ കോച്ചിന് പുറത്താണ് അരുള്‍വായ്‌മൊഴി സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത്.
railway employee death
ഏറനാട് എക്സ്പ്രസിന്‍റെ കോച്ചിന് പുറത്താണ് മൃതദേഹം കണ്ടത്. മേലുദ്യോഗസ്ഥരുടെ പീഡനങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെത്തിയ കന്യാകുമാരി പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.