കേരളം

kerala

ETV Bharat / crime

വിദ്യാര്‍ഥി ഹോട്ടലിന് മുകളില്‍ തൂങ്ങിമരിച്ച നിലയില്‍ - പ്ലസ്ടു വിദ്യാര്‍ഥി ആത്മഹത്യ പത്തനെതിട്ടയില്‍ ആത്മഹത്യ ചെയ്തു

പത്തനംതിട്ട റാന്നി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്തത്.

plus two student suicide in pathanamthitta  suicide of students  പ്ലസ്ടു വിദ്യാര്‍ഥി ആത്മഹത്യ പത്തനെതിട്ടയില്‍ ആത്മഹത്യ ചെയ്തു  വിദ്യാര്‍ഥികളുടെ ആത്മഹത്യ
ഹോട്ടലിന് മുകളില്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

By

Published : Feb 16, 2022, 1:27 PM IST

പത്തനംതിട്ട:പത്തനംതിട്ടനഗരത്തിലെ ഹോട്ടലിന് മുകളില്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശി അലോന്‍സോ ജോജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ട റാന്നി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് അലോന്‍സോ ജോജി.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ടു മാസമായി പത്തനംതിട്ട നഗരത്തിലെ ഹോട്ടലിലായിരുന്നു താമസം. പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ:മദ്യലഹരിയില്‍ മകൻ അച്ഛനെ അടിച്ച് കൊലപ്പെടുത്തി

ABOUT THE AUTHOR

...view details