പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍ക്ക് മുന്നില്‍ ഇ സഞ്ജീവിനി പോര്‍ട്ടലിൽ ലോഗിൻ ചെയ്‌ത രോഗി നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന് പരാതി. ഇ-സഞ്ജീവനി ടെലി മെഡിസിന്‍ സൈറ്റില്‍ ലോഗിന്‍ ചെയ്‌ത ശേഷം മുഖം കാണിക്കാതെ ഇയാള്‍ സ്വകാര്യ ഭാഗങ്ങള്‍ കാണിക്കുകയായിരുന്നുവെന്നതാണ് പരാതി. സംഭവത്തില്‍ ഡോക്‌ടറുടെ പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു.
ഇ- സഞ്ജീവിനി പോര്‍ട്ടലില്‍ ഡോക്‌ടര്‍ക്ക് മുന്നില്‍ രോഗിയുടെ നഗ്നതാ പ്രദര്‍ശനം; അന്വേഷണം ആരംഭിച്ച് പൊലീസ്
പത്തനംതിട്ട കോന്നിയില്‍ ഇ-സഞ്ജീവനി ടെലി മെഡിസിന്‍ പോര്‍ട്ടലില്‍ ഡോക്‌ടര്‍ക്ക് മുന്നില്‍ രോഗിയുടെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന് പരാതി; സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
ഡോക്‌ടര്‍ക്ക് മുന്നില്‍ രോഗിയുടെ നഗ്നതാ പ്രദര്‍ശനം; അന്വേഷണം ആരംഭിച്ച് പൊലീസ്
അതേസമയം ഇയാള്‍ വ്യാജ ഐഡി ഉപയോഗിച്ചാവാം ലോഗിന്‍ ചെയ്‌തത് എന്നാണ് നിഗമനം. ലോഗിന്‍ ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.