മലപ്പുറം: പെരിന്തൽമണ്ണയിൽ ഒന്നേകാൽ കോടിയുടെ കുഴൽപ്പണം പിടികൂടി പൊലീസ്. എടത്തനാട്ടുകാര സ്വദേശികളായ ചുങ്കൻ ഷംസുദ്ദീൻ, തൈക്കോട്ടിൽ ഷാഹുൽ ഹമീദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. തിങ്കളാഴ്‌ച(01.08.2022) രാത്രിയിലാണ് പ്രതികള്‍ പിടിയിലായത്.
മലപ്പുറത്ത് ഒന്നേകാൽ കോടിയുടെ കുഴൽപ്പണ വേട്ട: രണ്ട് പേര്‍ പിടിയില്‍ - മലപ്പുറം കുഴല്‍പ്പണ വേട്ട
മലപ്പുറം പെരിന്തൽമണ്ണയിൽ തിങ്കളാഴ്‌ച രാത്രിയാണ് ഒന്നേകാൽ കോടിയുടെ കുഴൽപ്പണം പിടിച്ചെടുത്തത്. എടത്തനാട്ടുകര സ്വദേശികളായ രണ്ട് പേരാണ് സംഭവത്തില്‍ പിടിയിലായത്
മലപ്പുറത്ത് ഒന്നേകാൽ കോടിയുടെ കുഴൽപ്പണ വേട്ട: രണ്ട് പേര്‍ പിടിയില്‍
വാഹനത്തിൻ്റെ രഹസ്യ അറയിൽ കുഴൽപ്പണം കടത്തുന്നതിനിടയിലാണ് പൊലീസ് നടപടി. പ്രതികൾ പണം കടത്താനായി ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Last Updated : Aug 2, 2022, 1:29 PM IST