കോട്ടയം: മുണ്ടക്കയത്ത് പഞ്ചായത്ത് അംഗത്തെ കുറുക്കന്‍ ആക്രമിച്ചു. മുണ്ടക്കയം ഒന്നാം വാർഡ് വേലനിലം വാര്‍ഡ് അംഗം ജോമി തോമസിനാണ് കുറുക്കന്‍റെ കടിയേറ്റത്. ആക്രമണത്തില്‍ ജോമിക്ക് ഗുരുതരമായി പരുക്കേറ്റു.
കോട്ടയത്ത് പഞ്ചായത്ത് അംഗത്തെ കുറുക്കന്‍ ആക്രമിച്ചു; ഗുരുതര പരുക്ക് - fox
മുണ്ടക്കയം സ്വദേശി ജോമി തോമസിനാണ് കുറുക്കന്‍റെ കടിയേറ്റത്. ഗുരുതമായി പരിക്കേറ്റ ജോമി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കുറുക്കന് ആക്രമിച്ചു
രാവിലെ റബര്‍ വെട്ടാന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. ജോമിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുറുക്കന് പേവിഷബാധയുണ്ടെന്ന് സംശയമുണ്ട്.