കണ്ണൂര്‍ : ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കണ്ണൂര്‍ കേളകം സ്വദേശി സന്തോഷിനെയാണ് (45) ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേളകം പൊലീസ് അറസ്റ്റ് ചെയ്‌തത്. യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഭര്‍തൃവീട്ടില്‍ യുവതിയുടെ ആത്മഹത്യ : പ്രേരണാക്കുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റില്‍ - latest news in kerala
സെപ്‌റ്റംബര്‍ 24ന് ആണ് പ്രിയ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ചത്
ഭര്‍തൃ വീട്ടിലെ യുവതിയുടെ ആത്മഹത്യ; പ്രേരണക്കുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റില്‍
സെപ്‌റ്റംബര്‍ 24ന് ആണ് പ്രിയയെ ഭർതൃവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.