മലപ്പുറം :കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 2.3 കിലോ ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. കോഴിക്കോട് പയ്യോളി സ്വദേശികളായ നമ്പൂരി മഠത്തില്‍ ഷഫീഖ് ഭാര്യ സുബൈറ എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.
കരിപ്പൂരിൽ വന്‍ സ്വർണവേട്ട ; പിടികൂടിയത് ഒരു കോടിയിലേറെ വിലവരുന്നത് - കരിപ്പൂരിൽ വന്‍ സ്വർണവേട്ട
വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 2.3 കിലോ ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.
കരിപ്പൂരിൽ വന്‍ സ്വർണവേട്ട; പിടികൂടിയത് ഒരുകോടിയിലധികം രൂപയുടെ സ്വർണം
Also Read: രാജസ്ഥാനില്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്‌ത കേസില്‍ ഒരാള്‍ അറസ്റ്റില്‍
സ്വർണ മിശ്രിതം കാപ്സ്യൂള്‍ രൂപത്തിലാക്കിയാണ് പ്രതികൾ കടത്താൻ ശ്രമിച്ചത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് പരിശോധന. പിടിച്ചെടുത്ത സ്വർണത്തിന് 1.2 കോടി രൂപ വിലവരും. മഞ്ചേരി ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.