മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് സ്വർണം പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നായി 1425 ഗ്രാം സ്വർണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടിയത്. സംഭവത്തിൽ അഴിയൂർ സ്വദേശി ജലീൽ, വടകര സ്വദേശി നാസർ എന്നിവർ പിടിയിലായി.
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട: രണ്ട് യാത്രക്കാരിൽ നിന്നായി പിടികൂടിയത് 1425 ഗ്രാം സ്വർണം - കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം
അഴിയൂർ സ്വദേശി ജലീൽ 578 ഗ്രാം സ്വർണം ഫാനിന് അകത്തും വടകര സ്വദേശി നാസർ 847 ഗ്രാം സ്വർണ മിശ്രിതം ശരീരത്തിൽ ഒളിപ്പിച്ചുമാണ് കടത്താൻ ശ്രമിച്ചത്.
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട
ജലീൽ 578 ഗ്രാം സ്വർണം ഫാനിന് അകത്തും, നാസർ 847 ഗ്രാം സ്വർണ മിശ്രിതം ശരീരത്തിൽ ഒളിപ്പിച്ചുമാണ് കടത്താൻ ശ്രമിച്ചത്.