അമരാവതി: 50 ലക്ഷത്തിലധികം വിലവരുന്ന 2640 കിലോ കഞ്ചാവുമായി ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് രണ്ടുപേർ പിടിയിൽ. ജോലാപുട്ട് സ്വദേശികളായ കില്ലോ റംബാബു, പനാമ ലോകേഷ് എന്നിവരാണ് പിടിയിലായത്.
വിശാഖപട്ടണത്ത് അരക്കോടി രൂപയുടെ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ - Andhra Pradesh police
2640 കിലോ കഞ്ചാവുമായി ജോലാപുട്ട് സ്വദേശികളായ കില്ലോ റംബാബു, പനാമ ലോകേഷ് എന്നിവരാണ് പിടിയിലായത്
അരക്കോടി രൂപയുടെ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
Also Read:തെലങ്കാനയിലെ ഗംഗാ ജമുനി തെഹ്‌സീബ് മാതൃക; കെ.ചന്ദ്രശേഖർ റാവു
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ സബ്ബവരം പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. വാനിൽ കഞ്ചാവുമായി എത്തിയ പ്രതികൾ പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഇവരുടെ വാഹനം പിന്തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.