കേരളം

kerala

ETV Bharat / crime

തൃശൂരില്‍ കാറില്‍ കടത്തിയ 20 കിലോ കഞ്ചാവ് പിടികൂടി - vehicle inspection ganja seized

വാഹന പരിശോധനയ്‌ക്കിടെ ഹൈവേ പൊലീസാണ് കഞ്ചാവ് പിടികൂടിയത്

ganja siezed from thrissur  thrissur  ganja  കാറില്‍ കടത്തിയ 20 കിലോ കഞ്ചാവ് പിടികൂടി  കഞ്ചാവ് പിടികൂടി  തൃശ്ശൂര്‍ ആമ്പല്ലൂര്‍
തൃശൂരില്‍ കാറില്‍ കടത്തിയ 20 കിലോ കഞ്ചാവ് പിടികൂടി

By

Published : Oct 11, 2022, 12:17 PM IST

Updated : Oct 11, 2022, 4:04 PM IST

തൃശൂര്‍:ആമ്പല്ലൂരില്‍ വാഹന പരിശോധനയ്ക്കിടെകാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. 20 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ചിറ്റിശേരി സ്വദേശി സതീശ് എന്നയാളെ അന്വേഷണ സംഘം കസ്‌റ്റഡിയിലെടുത്തു.

തൃശൂരില്‍ കാറില്‍ കടത്തിയ 20 കിലോ കഞ്ചാവ് പിടികൂടി

ചൊവ്വാഴ്‌ച പുലര്‍ച്ചെ ദേശീയപാതയില്‍ ഹൈവേ പൊലീസ് നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് കാറില്‍ കടത്തിയ കഞ്ചാവ് പിടികൂടിയത്. പുതുക്കാട് പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. പുതുക്കാട് പൊലീസിന്‍റെ കസ്റ്റഡിയിലാണ് പ്രതി.

Last Updated : Oct 11, 2022, 4:04 PM IST

ABOUT THE AUTHOR

...view details