നാഗ്‌പൂര്‍ (മഹാരാഷ്‌ട്ര): ഭാര്യ വീടുവിട്ടിറങ്ങിയതില്‍ മനംനൊന്ത് യുവാവ് തൂങ്ങി മരിച്ചു. നാഗ്‌പൂരിലെ നന്ദൻവൻ മേഖലയിലാണ് സംഭവം. ശനിയാഴ്‌ച രാത്രിയാണ് 37കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാൾ വിഷാദ രോഗിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഭാര്യ വീടുവിട്ടിറങ്ങിയതില്‍ മനംനൊന്ത് യുവാവ് തൂങ്ങി മരിച്ചു - nagpur suicide latest
ശനിയാഴ്‌ച രാത്രിയാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
ഭാര്യ വീടുവിട്ടിറങ്ങിയതില്‍ മനംനൊന്ത് യുവാവ് തൂങ്ങി മരിച്ചു
Also read: വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പൊലീസ് പിടിയിൽ
കഴിഞ്ഞയാഴ്‌ച ഭാര്യ മാതാപിതാക്കളുടെ വീട്ടിലേയ്ക്ക് പോയതിന് ശേഷം ഇയാള്‍ പതിവായി മദ്യപിക്കാറുണ്ടായിരുന്നു. ദമ്പതികൾ പലപ്പോഴും വഴക്കിടാറുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.