ബെംഗളുരു: ചിക്കബെല്ലാപൂർ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് 65 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ച നിലയില്‍ ആയിരുന്നു. ശരീരത്തിന്‍റെ പാതിഭാഗം നായകള്‍ തിന്നതായും പൊലീസ് അറിയിച്ചു.
ബെംഗളുരുവില്‍ ഭിക്ഷാടകന്‍റെ മൃതദേഹം നായ കടിച്ച നിലയില്‍ - ബെംഗളുരുവില്‍ ഭിക്ഷാടകന്‍ മരിച്ച നിലയില്‍
മരിച്ചയാള്‍ പ്രദേശത്ത് ഭിക്ഷാടനം നടത്തുന്നതായി മാലിന്യങ്ങള്‍ പെറുക്കി ജീവിച്ചിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞു. ഇയാള്‍ ഭക്ഷണം ലഭിക്കാതെ മരിച്ചതാകാമെന്നാണ് പ്രഥമിക നിഗമനം.
ബെംഗളുരുവില്‍ ഭിക്ഷാടകന്‍റെ മൃതദേഹം നായ കടിച്ച നിലയില്‍
പ്രദേശത്ത് ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മരിച്ചയാള്‍ പ്രദേശത്ത് ഭിക്ഷാടനം നടത്തുന്നതായി മാലിന്യങ്ങള്‍ പെറുക്കി ജീവിച്ചിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞു. ഇയാള്‍ ഭക്ഷണം ലഭിക്കാതെ മരിച്ചതാകാമെന്നാണ് പ്രഥമിക നിഗമനം.