കേരളം

kerala

മുപ്പത് കോടി രൂപയുടെ ഹെറോയിനുമായി മ്യാൻമർ സംഘം പിടിയിൽ

By

Published : Feb 14, 2021, 7:20 PM IST

ബംഗ് സ്വദേശികളാണ് പിടിയിലായത്. 667 ഗ്രാം ഹെറോയിനാണ് പിടിച്ചെടുത്തത്.

Aizawl, Assam Rifles  Heroin worth Rs 30015000 seized Mizoram  Assam Rifles Mizoram Narcotics squad seized heroin  ദിസ്‌പൂർ  അസമിൽ മുന്ന് കോടി രൂപയുടെ ഹെറോയിനുമായി ഒരാൾ പിടിയിൽ
മുപ്പത് കോടി രൂപയുടെ ഹെറോയിനുമായി സംഘം പിടിയിൽ

ദിസ്‌പൂർ: അസമിൽ മുപ്പത് കോടി രൂപയുടെ ഹെറോയിനുമായി ലഹരി മുരുന്ന് വിൽപന സംഘം പിടിയിൽ. മ്യാൻമറിലെ ബംഗ് സ്വദേശികളാണ് പിടിയിലായത്. 667 ഗ്രാം ഹെറോയിനാണ് പിടിച്ചെടുത്തത്. അസം റൈഫിൾസും മിസോറാം നാർക്കോട്ടിക് സ്ക്വാഡും നടത്തിയ സംയുക്ത പരിശോധനയിലാണ് ഹെറോയിൻ പിടിച്ചെടുത്തത്. വിപണിയിൽ 3,00,15,000 രൂപയുള്ള ലഹരി മരുന്നാണ് പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details