കേരളം

kerala

ETV Bharat / crime

ബുള്ളറ്റുമായി കനാലില്‍ വീണ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി - പോഞ്ഞാശേരി കനാലിൽ വീണ യുവാവ് മരിച്ചു

ഐമുറി സ്വദേശി വാഴപ്പിള്ളി വീട്ടിൽ അരുൺ രാധാകൃഷ്‌ണനാണ് (24) മരിച്ചത്. ഞായറാഴ്‌ച (22.05.2022) രാത്രിയാണ് പോഞ്ഞാശേരിയിലെ കനാലിലേക്ക് ബുള്ളറ്റുമായി യുവാവ് വീണത്.

accident death in ernakulam  പോഞ്ഞാശേരിയിലെ കനാലിലേക്ക് ബുള്ളറ്റുമായി വീണ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  കനാലിൽ വീണ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  പോഞ്ഞാശേരി കനാലിൽ വീണ യുവാവ് മരിച്ചു  ബുള്ളറ്റുമായി കനാലിൽ വീണ യുവാവ് മരിച്ച നിലയിൽ
പോഞ്ഞാശേരിയിലെ കനാലിലേക്ക് ബുള്ളറ്റുമായി വീണ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

By

Published : May 23, 2022, 4:16 PM IST

എറണാകുളം:എറണാകുളം പോഞ്ഞാശേരിയില്‍ കനാലിലേക്ക് ബുള്ളറ്റുമായി വീണ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഐമുറി സ്വദേശി വാഴപ്പിള്ളി വീട്ടിൽ അരുൺ രാധാകൃഷ്‌ണനാണ് (24) മരിച്ചത്. ഞായറാഴ്‌ച(22.05.2022) രാത്രിയാണ് അപകടം ഉണ്ടായത്.

പോഞ്ഞാശേരിയിലെ കനാലിലേക്ക് ബുള്ളറ്റുമായി വീണ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഇന്ന് രാവിലെയാണ് അരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Also read: പാലക്കാട് ടൂറിസ്റ്റ് ബസും ട്രാവലറും കൂട്ടിയിടിച്ച് വയോധിക ദമ്പതികള്‍ക്ക് ദാരുണാന്ത്യം ; 17 പേര്‍ക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം

For All Latest Updates

ABOUT THE AUTHOR

...view details