കേരളം

kerala

ETV Bharat / crime

തൊടുപുഴയില്‍ സുഹൃത്തുമായുണ്ടായ സംഘര്‍ഷത്തില്‍ തലയ്‌ക്കടിയേറ്റ യുവാവ് കൊല്ലപ്പെട്ടു - thodupuzha murder

ഇരുവരും തമ്മിലുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്

തൊടുപുഴ കൊലപാതകം  സുഹൃത്തുമായുണ്ടായ സംഘര്‍ഷത്തില്‍ തലയ്‌ക്കടിയേറ്റ യുവാവ് കൊല്ലപ്പെട്ടു  തൊടുപുഴ ഒളമറ്റം കൊലപാതകം  thodupuZha murder  thodupuzha olamatam murder
തൊടുപുഴയില്‍ സുഹൃത്തുമായുണ്ടായ സംഘര്‍ഷത്തില്‍ തലയ്‌ക്കടിയേറ്റ യുവാവ് കൊല്ലപ്പെട്ടു

By

Published : Jun 14, 2022, 12:23 PM IST

ഇടുക്കി: തൊടുപുഴ ഒളമറ്റത്ത് യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി. ഒളമറ്റം സ്വദേശി മുണ്ടക്കല്‍ മജുവാണ് കൊല്ലപ്പെട്ടത്. വാക്ക് തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തിന് പിന്നാലെ സുഹൃത്തായ നോബിള്‍ തോമസ് കല്ല് കൊണ്ട് തലയ്‌ക്കടിച്ചാണ് മജുവിനെ കൊലപ്പെടുത്തിയത്.

നോബിള്‍ തോമസ്

സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. മജുവിന്‍റെ മൃതദേഹം ഇന്‍ക്വിസ്‌റ്റ് നടപടികള്‍ക്കും പോസ്‌റ്റ്‌മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ABOUT THE AUTHOR

...view details