കേരളം

kerala

ETV Bharat / crime

കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 44 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി - കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

ദോഹയിൽ നിന്ന് എത്തിയ നാദാപുരം സ്വദേശിയില്‍ നിന്നാണ് വിപണിയില്‍ 44 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെടുത്തത്

gold siezed from kannur airport  kannur gold smuggling  kannur international news  കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്  സ്വര്‍ണക്കടത്ത്
കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 44 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

By

Published : Jul 9, 2022, 5:54 PM IST

കണ്ണൂര്‍:കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 856 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ദോഹയിൽ നിന്ന് എത്തിയ നാദാപുരം സ്വദേശി സബീറില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് 43,99,840 രൂപ വിലമതിക്കും.

അസിസ്റ്റന്‍റ് കമ്മീഷണർമാരായ ഇ വികാസ്, ടി എം മുഹമ്മദ് ഫൈസ്, സൂപ്രണ്ടുമാരായ കെ പ്രകാശൻ, ശ്രീവിദ്യ സുധീർ എന്നിവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

ABOUT THE AUTHOR

...view details