തൃശൂർ: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ ഒഴുക്കിൽപെട്ടു. ആറാട്ടുപുഴ മന്ദാരം കടവില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥികളെയാണ് കാണാതായത്. ഇരുവർക്കുമായുള്ള തെരച്ചിൽ തുടരുകയാണ്.
പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽപെട്ടു; തെരച്ചിൽ തുടരുന്നു - kids went missing in river
രണ്ട് കുട്ടികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.
![പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽപെട്ടു; തെരച്ചിൽ തുടരുന്നു കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽപെട്ടു ഒഴുക്കിൽപെട്ട് വിദ്യാർഥികൾ കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽപെട്ടു ആറാട്ടുപുഴ മന്ദാരം കടവ് Two kids went missing in river Thrissur kids went missing in river arattupuha mandanam kadavu](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13546079-thumbnail-3x2-river.jpg)
പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽപെട്ടു; തെരച്ചിൽ തുടരുന്നു
ആറാട്ടുപുഴ കരോട്ടു മുറി കോളനി വെളുത്തുടന്‍ ഷാജിയുടെ 14കാരനായ മകൻ ഷജില്‍, കുന്നത്ത് വീട്ടിൽ മണിയുടെ 14കാരനായ മകന്‍ ഗൗതം സാഗര്‍ എന്നിവരെയാണ് കാണാതായത്. ഇരിങ്ങാലക്കുട, തൃശൂര്‍ ഫയര്‍ഫോഴ്‌സിന്‍റെ നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്.
പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽപെട്ടു; തെരച്ചിൽ തുടരുന്നു
ALSO READ:ശബരിമലയും പരിസര പ്രദേശങ്ങളും പ്രത്യേക സുരക്ഷ മേഖലയായി തുടരും
Last Updated : Nov 4, 2021, 4:43 PM IST