തൃശൂര്‍: കുണ്ടുകാട് തോട്ടില്‍ കാണാതായ വയോധികന്‍റെ മൃതദേഹം കണ്ടെത്തി. കുണ്ടുകാട് നിർമ്മല ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന റിട്ടയേഡ് അധ്യാപകന്‍ എമ്പ്രാപുറത്ത് ജോസഫിന്‍റെ (72) മൃതദേഹമാണ് കണ്ടെത്തിയത്.
കുണ്ടുകാട് തോട്ടില്‍ കാണാതായ വയോധികന്‍റെ മൃതദേഹം കണ്ടെത്തി - thrissur old man found dead news
വടക്കാഞ്ചേരി ഫയര്‍ഫോഴ്‌സിന്‍റേയും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കുണ്ടുകാട് തോട്ടില്‍ കാണാതായ വയോധികന്‍റെ മൃതദേഹം കണ്ടെത്തി
വടക്കാഞ്ചേരി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.