കേരളം

kerala

ETV Bharat / city

മന്ത്രി വി.എസ് സുനില്‍കുമാറിന് വീണ്ടും കൊവിഡ് - കൊവിഡ് വാര്‍ത്തകള്‍

കഴിഞ്ഞ സെപ്‌റ്റംബറിലും മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

minister sunilkumar tested covid positive  sunilkumar tested covid positive  covid latest news  കൊവിഡ് വാര്‍ത്തകള്‍  മന്ത്രി വി.എസ് സുനില്‍കുമാറിന് വീണ്ടും കൊവിഡ്
മന്ത്രി വി.എസ് സുനില്‍കുമാറിന് വീണ്ടും കൊവിഡ്

By

Published : Apr 14, 2021, 10:47 PM IST

തൃശൂർ: മന്ത്രി വി.എസ് സുനില്‍കുമാറിന് രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചികിത്സയ്‌ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കഴിഞ്ഞ സെപ്‌റ്റംബറില്‍ കൊവിഡ് ബാധിച്ച മന്ത്രി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്ക് ശേഷം രോഗമുക്തി നേടിയിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവര്‍ക്കും കൊവിഡ് ബാധിച്ചിരുന്നു. പിന്നാലെയാണ് സുനില്‍കുമാറിന് രണ്ടാമതും രോഗം ബാധിക്കുന്നത്.

ABOUT THE AUTHOR

...view details