കേരളം

kerala

ETV Bharat / city

കൊടകരയിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

വെള്ളിക്കുളങ്ങര തേമാത്ത് നാരായണൻ മകൻ രാജേഷ് (55) ആണ് മരിച്ചത്.

By

Published : May 19, 2020, 11:23 PM IST

kodakara accident news  trissur latest news  തൃശൂര്‍ വാര്‍ത്തകള്‍  വാഹനാപകടം വാര്‍ത്തകള്‍
കൊടകരയിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

തൃശൂര്‍:കൊടകര പേരാമ്പ്ര പെട്രോൾ പമ്പിന് സമീപത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വെള്ളിക്കുളങ്ങര തേമാത്ത് നാരായണൻ മകൻ രാജേഷ് (55) ആണ് മരിച്ചത്. വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ചാലക്കുടി സെന്‍റ് ജയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊടകര പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ചാലക്കുടി സെന്‍റ് ജയിംസ് ആശുപത്രിയിൽ.

ABOUT THE AUTHOR

...view details