കേരളം

kerala

ETV Bharat / city

വെടിയുണ്ടകള്‍ കാണാതായിട്ടില്ലെന്ന് എ.ഡി.ജി.പി ബി.സന്ധ്യ - രാമവര്‍മ്മപുരം

കേരള പൊലീസ് അക്കാദമിയുടെ ഭക്ഷണ മെനുവിൽ നിന്ന് ബീഫ് ഒഴിവാക്കിയ വിവാദം മാധ്യമ സൃഷ്ടിയെന്നും ബി.സന്ധ്യ

kerela-police-academy-adgp-b-sandhya-on-beef-controversy  വെടിയുണ്ടകള്‍ കാണാതായിട്ടില്ലെന്ന് രാമവര്‍മ്മപുരം എഡിജിപി ബി.സന്ധ്യ  എഡിജിപി ബി.സന്ധ്യ  kerela-police-academy-adgp-b-sandhya  രാമവര്‍മ്മപുരം  കേരള പൊലീസ് അക്കാദമി
വെടിയുണ്ടകള്‍ കാണാതായിട്ടില്ലെന്ന് രാമവര്‍മ്മപുരം എഡിജിപി ബി.സന്ധ്യ

By

Published : Feb 18, 2020, 3:50 AM IST

തൃശൂര്‍: പൊലീസ് അക്കാദമിയില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായിട്ടില്ലെന്ന് പൊലീസ് അക്കാദമി ഡയറക്ടര്‍ ബി.സന്ധ്യ. കേരള പൊലീസ് അക്കാദമിയുടെ ഭക്ഷണ മെനുവിൽ നിന്ന് ബീഫ് ഒഴിവാക്കിയ വിവാദം മാധ്യമ സൃഷ്ടിയെന്നും ബി.സന്ധ്യ പറഞ്ഞു. ബീഫ് മാത്രമല്ല, മട്ടനും മെനുവിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഇത് ഡയറ്റീഷ്യന്‍റെ നിർദ്ദേശപ്രകാരമാണെന്നും അവർ വ്യക്തമാക്കി.

ABOUT THE AUTHOR

...view details