കേരളം

kerala

ETV Bharat / city

പീച്ചി ഡാമിലെ എമര്‍ജന്‍സി ഷട്ടറിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു - പീച്ചി ഡാം വാര്‍ത്തകള്‍

പ്രധാന പൈപ്പിന്‍റെ വാൽവ് തകരാറിലായതിനെ തുടർന്ന് ഡാമിന്‍റെ സ്ലൂയിസിലൂടെ വെള്ളം പുറത്തേക്ക് ഒഴുകിയിരുന്നു

Peachy Dam Emergency Shutter  Peachy Dam news  പീച്ചി ഡാം വാര്‍ത്തകള്‍  പീച്ചി ഡാം തകരാറിലായി
പീച്ചി ഡാം എമർജൻസി ഷട്ടറിലെ തടസങ്ങള്‍ പരിഹരിച്ചു

By

Published : Sep 22, 2020, 3:23 PM IST

തൃശൂര്‍: പീച്ചി ഡാം എമർജൻസി ഷട്ടറിലെ വാല്‍വിലുണ്ടായിരുന്ന തടസങ്ങള്‍ നാവിക സേനയുടെ മുങ്ങൽ വിദഗ്‌ധരുടെ സംഘം പരിഹരിച്ചു. മഴയെ തുടർന്ന് ഇന്നലെ രാത്രി നിർത്തിവെച്ച പരിശ്രമങ്ങൾ രാവിലെ ആരംഭിച്ചു. ഡാമിൽ നിന്നും വലതുകര കനാലിലേക്കും കെ.എസ്.ഇ.ബി വൈദ്യുതി ഉൽപാദനകേന്ദ്രത്തിലേക്കും വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പിന്‍റെ വാൽവ് തകരാറിലായതിനെ തുടർന്ന് ഡാമിന്‍റെ സ്ലൂയിസിലൂടെ വെള്ളം പുറത്തേക്ക് ഒഴുകിയിരുന്നു.

ABOUT THE AUTHOR

...view details