കേരളം

kerala

ETV Bharat / city

ദുബൈയില്‍ ഗുരുവായൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു - ദുബായ് കൊവിഡ് മലയാളി മരിച്ചു

കോട്ടപ്പടി താഴിശേരി സ്വദേശി പനക്കൽ ബാബുരാജാണ് മരിച്ചത്

covid patient from thrissur died in dubai  ദുബായ് തൃശ്ശൂര്‍ സ്വദേശി  തൃശ്ശൂര്‍ സ്വദേശി കൊവിഡ്  ദുബായ് കൊവിഡ് മലയാളി മരിച്ചു  ഗുരുവായൂര്‍ സ്വദേശി
ഗുരുവായൂര്‍ സ്വദേശി

By

Published : Apr 22, 2020, 3:37 PM IST

തൃശൂര്‍: ദുബൈയില്‍ ഗുരുവായൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. കോട്ടപ്പടി താഴിശേരി സ്വദേശി പനക്കൽ ബാബുരാജാണ് മരിച്ചത്. 55 വയസായിരുന്നു. ചൊവ്വാഴ്ച യുഎഇ സമയം ഉച്ചക്ക് 2.30 ന് ആശുപത്രിയിലായിരുന്നു അന്ത്യം. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന ബാബുരാജ് ആറ് മാസം മുൻപ് നാട്ടിൽ വന്നിരുന്നു.

ABOUT THE AUTHOR

...view details