തിരുവനന്തപുരം: ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയിൽ വനിത ഡോക്‌ടർക്ക് മർദനമേൽക്കുന്നതിന്‍റെ ദൃശ്യം പുറത്ത്. മദ്യപിച്ച് ആശുപത്രിയിലെത്തിയയാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്‌ടർ മാലു മുരളിയെ മർദിക്കുന്നതിന്‍റെ ദൃശ്യമാണ് പുറത്തു വന്നത്. ഡോക്ടറെ മര്‍ദിക്കുന്നതും അസഭ്യം പറയുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്.
ഫോര്‍ട്ട് ആശുപത്രിയിൽ വനിത ഡോക്‌ടറെ മർദിച്ച സംഭവം; ദൃശ്യം പുറത്ത് - Woman doctor beaten
മദ്യപിച്ച് ആശുപത്രിയിലെത്തിയയാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്‌ടർ മാലു മുരളിയെ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.
![ഫോര്‍ട്ട് ആശുപത്രിയിൽ വനിത ഡോക്‌ടറെ മർദിച്ച സംഭവം; ദൃശ്യം പുറത്ത് ഫോര്‍ട്ട് ആശുപത്രിയിൽ വനിത ഡോക്‌ടറെ മർദിച്ച സംഭവം വനിത ഡോക്‌ടറെ മർദിച്ച സംഭവം ദൃശ്യങ്ങൾ പുറത്ത് ഗവണ്‍മെന്‍റ് ഫോര്‍ട്ട് ആശുപത്രി ഗവണ്‍മെന്‍റ് ഫോര്‍ട്ട് ആശുപത്രി വാർത്ത Woman doctor beaten at Fort Hospital GOVT.Fort hospital news GOVT.Fort hospital Woman doctor beaten Woman doctor beaten news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12702240-thumbnail-3x2-tt.jpg)
ഫോര്‍ട്ട് ആശുപത്രിയിൽ വനിത ഡോക്‌ടറെ മർദിച്ച സംഭവം; ദൃശ്യങ്ങൾ പുറത്ത്
കേസിലെ പ്രതികളായ റഷീദ്, റഫീക്ക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. മര്‍ദനത്തിനിരയായ ഡോക്ടറും സെക്യൂരിറ്റി ജീവനക്കാരനും ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേ സമയം മന്ത്രി വി.ശിവന്‍കുട്ടി ആശുപത്രിയിലെത്തി ഡോക്‌ടറെ സന്ദര്‍ശിച്ചു. ഡോക്ടര്‍മാരുടെ സംരക്ഷണം ഉറപ്പാക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
ഫോര്‍ട്ട് ആശുപത്രിയിൽ വനിത ഡോക്‌ടറെ മർദിച്ച സംഭവം; ദൃശ്യം പുറത്ത്
READ MORE:വനിത ഡോക്ടർമാർക്ക് മർദനം; ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം
Last Updated : Aug 7, 2021, 4:11 PM IST