കേരളം

kerala

ETV Bharat / city

കാട്ടാക്കടയിൽ വീണ്ടും കാട്ടുപോത്ത് കാടിറങ്ങി - WILD BUFFALO LATEST NEWS

ഇതിന് മുമ്പും പ്രദേശത്ത് സമാന രീതിയിൽ കാട്ടുപോത്ത് കാടിറങ്ങിയിട്ടുണ്ട്.

കാട്ടാക്കടയിൽ കാട്ടുപോത്ത്  കാട്ടുപോത്ത് കാടിറങ്ങി  കാട്ടാക്കട വാർത്ത  കാട്ടാക്കട ആര്യനാട് ജനവാസ കേന്ദ്രം  കാട്ടാക്കട ആര്യനാട് ജനവാസ കേന്ദ്രം വാർത്ത  കാട്ടുപോത്ത് വാർത്ത  KATTAKKADA WILD BUFFALO NEWS  WILD BUFFALO NEWS  WILD BUFFALO STRACED AT KATTAKKADA  WILD BUFFALO STRACED AT KATTAKKADA NEWS  WILD BUFFALO LATEST NEWS  WILD BUFFALO KATTAKKADA NEWS
കാട്ടാക്കടയിൽ വീണ്ടും കാട്ടുപോത്ത് കാടിറങ്ങി

By

Published : Oct 17, 2021, 1:22 PM IST

Updated : Oct 17, 2021, 1:31 PM IST

തിരുവനന്തപുരം:കാട്ടാക്കട ആര്യനാട് ജനവാസ കേന്ദ്രത്തിൽ കാട്ടുപോത്ത് നാട്ടിലിറങ്ങി. തേവിയാര് കുന്ന്, ബൗണ്ടർമുക്ക്, മൂന്നാറ്റു മുക്ക് എന്നീ പ്രദേശങ്ങളിലാണ് ജനം കാട്ടുപോത്തിനെ കണ്ടത്.

ഇതിന് മുമ്പും പ്രദേശത്ത് കാട്ടുപോത്ത് ഇറങ്ങിയിരുന്നു. തുടർന്ന് വനംവകുപ്പ് അധികൃതരെത്തി കാട്ടുപോത്തിനെ കാടു കയറ്റി അയക്കുകയായിരുന്നു. എന്നാൽ വീണ്ടും കാടിറങ്ങി വന്ന കാട്ടുപോത്ത് പൊതുജനങ്ങൾക്ക് ഭീഷണിയും ആശങ്കയും ഉയർത്തുകയാണ്.

കാട്ടാക്കടയിൽ വീണ്ടും കാട്ടുപോത്ത് കാടിറങ്ങി
Last Updated : Oct 17, 2021, 1:31 PM IST

ABOUT THE AUTHOR

...view details