തിരുവനന്തപുരം :സംസ്ഥാനത്ത് തിങ്കളാഴ്‌ച വരെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം എന്നിവ ഒഴികെയുളള പന്ത്രണ്ട് ജില്ലകളില്‍ ഇന്ന് (08.07.2022) യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് കനത്ത മഴ തുടരും; 12 ജില്ലകളിൽ യെല്ലോ അലർട്ട് - കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിപ്പ്
തിരുവനന്തപുരം, കൊല്ലം ഒഴികെയുളള പന്ത്രണ്ട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
സംസ്ഥാനത്ത് തിങ്കളാഴ്‌ച വരെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട കനത്ത മഴ തുടരും; 12 ജില്ലകളിൽ യെല്ലോ അലർട്ട്
ഇടിമിന്നല്‍ ജാഗ്രത നിർദേശം തുടരും. 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.