തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്‌ച വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഇന്ന് തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതല്‍ ചൊവ്വാഴ്‌ച വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിവ ഒഴികെയുളള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ചൊവ്വാഴ്‌ച വരെ ഒറ്റപ്പെട്ട കനത്ത മഴ; 13 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശം തുടരും
സംസ്ഥാനത്ത് ചൊവ്വാഴ്‌ച വരെ ഒറ്റപ്പെട്ട കനത്ത മഴ; 13 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശം തുടരും. 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുളളതിനാല്‍ തിങ്കളാഴ്‌ച വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.