കേരളം

kerala

ETV Bharat / city

ഭക്ഷ്യവിഷബാധ; ഏഴ് വിദ്യാർഥികൾ ആശുപത്രിയിൽ - food poison

വിതുര ഗവൺമെന്‍റ് യു.പി സ്‌കൂളിലെ ഏഴ് കുട്ടികളെയാണ് ആശുപത്രയില്‍ പ്രവേശിപ്പിച്ചത്

ഭക്ഷ്യവിഷബാധ  വിതുര ഗവൺമെന്‍റ് യു.പി സ്‌കൂൾ  നെടുമങ്ങാട്  വിദ്യാർഥികൾ ആശുപത്രിയിൽ  vithura school  food poison  nedumangadu
ഭക്ഷ്യവിഷബാധ; വിദ്യാർഥികൾ ആശുപത്രിയിൽ

By

Published : Mar 6, 2020, 7:57 AM IST

തിരുവനന്തപുരം: നെടുമങ്ങാട് വിതുരയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിതുര ഗവൺമെന്‍റ് യു.പി സ്‌കൂളിലെ ഏഴ് വിദ്യാർഥികളെയാണ് വ്യാഴാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ട വിദ്യാര്‍ഥികള്‍ ചികിത്സയിലാണ്. രാത്രി വൈകിയും ചികിത്സയിലാണ്. വൈകിട്ട് ആറ് മണിയോടെ വിദ്യാര്‍ഥികള്‍ വയറുവേദന അനുഭവപ്പെടുന്നതായി പറഞ്ഞെന്ന് രക്ഷിതാവ് വ്യക്തമാക്കി.

ഭക്ഷ്യവിഷബാധ; വിദ്യാർഥികൾ ആശുപത്രിയിൽ

ABOUT THE AUTHOR

...view details