ലൈഫ് മിഷൻ ക്രമക്കേട്; വിജിലൻസ് യു.വി ജോസിന്‍റെ മൊഴിയെടുക്കും - യുവി ജോസ്
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്‍റെ മൊഴിയും വരും ദിവസങ്ങളിൽ രേഖപ്പെടുത്തും
ലൈഫ് മിഷൻ ക്രമക്കേട്; വിജിലൻസ് യു.വി ജോസിന്‍റെ മൊഴിയെടുക്കും
തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസിന്‍റെ മൊഴി വിജിലൻസ് രേഖപ്പെടുത്തും. വ്യാഴാഴ്‌ച തിരുവനന്തപുരത്താണ് മൊഴിയെടുപ്പ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്‍റെ മൊഴിയും വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. സ്വപ്ന സുരേഷിനെയും സന്ദീപ് നായരേയും ചോദ്യം ചെയ്യും. ഇതിനായി വിജിലൻസ് കോടതിയെ സമീപിക്കും.