കേരളം

kerala

ETV Bharat / city

കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം - അഴീക്കോട് സ്‌കൂൾ മാനേജ്മെന്‍റ്

ഹയർ സെക്കൻഡറി അനുവദിക്കുന്നതിന് അഴീക്കോട് സ്‌കൂൾ മാനേജ്മെന്‍റില്‍ നിന്ന് 25 ലക്ഷം കൈപ്പറ്റിയെന്ന പരാതിയിലാണ് അന്വേഷണം

vigilance case against km shaji  muslim league mla km shaji  കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം  അഴീക്കോട് സ്‌കൂൾ മാനേജ്മെന്‍റ്  മുസ്ലിംലീഗ് എംഎല്‍എ കെ എം ഷാജി
കെ എം ഷാജി

By

Published : Apr 17, 2020, 3:25 PM IST

തിരുവനന്തപുരം:കെ എം ഷാജി എം.എല്‍എക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി. ഹയർ സെക്കൻഡറി അനുവദിക്കുന്നതിന് അഴീക്കോട് സ്‌കൂൾ മാനേജ്മെന്‍റില്‍ നിന്ന് 25 ലക്ഷം കൈപ്പറ്റിയെന്ന പരാതിയിലാണ് അന്വേഷണം. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ പദ്‌മനാഭനാണ് പരാതിക്കാരൻ.

ABOUT THE AUTHOR

...view details