തിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ അധികാരം തിരിച്ചു പിടിക്കുന്നതിന് മാത്രമല്ല സംഘടനയെന്ന നിലയില്‍ അടിത്തറ വിപുലീകരിക്കുന്നതിനും പ്രഥമ സ്ഥാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
ഭരണം തിരിച്ചുപിടിക്കുന്നതിനൊപ്പം പാര്‍ട്ടി അടിത്തറ വിപുലീകരിക്കുമെന്ന് വിഡി സതീശന്‍
സംഘടനയെന്ന നിലയില്‍ അടിത്തറ ഭദ്രമാക്കുകയാണ് നിലവിലെ സാഹചര്യത്തില്‍ വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
അധികാരം തിരിച്ചു പിടിക്കുന്നതിനൊപ്പം അടിത്തറ വിപുലീകരിക്കുമെന്ന് വിഡി സതീശന്‍
ആൾക്കൂട്ടമാണ് കോൺഗ്രസ് എന്ന തെറ്റായ വ്യാഖ്യാനം തിരുത്തണം. ഉടവ് തട്ടാത്ത ഖദറിട്ട രാഷ്‌ട്രീയ പ്രവർത്തനം ഇനി വേണ്ട.
എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചാൽ കൊടുങ്കാറ്റ് പോലെ കോൺഗ്രസ് തിരിച്ചുവരുമെന്നും വിഡി സതീശൻ പറഞ്ഞു. കെപിസിസി പ്രസിഡന്‍റായി കെ സുധാകരൻ ചുമതലയേൽക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.