തിരുവനന്തപുരം:മന്ത്രിമാരുടെ പരിചയക്കുറവും അപക്വമായ പെരുമാറ്റവും സിപിഎം തന്നെ ചർച്ച ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിവിധ പ്രശ്‌നങ്ങളിൽ മന്ത്രിമാരുടെ വീഴ്‌ച വ്യക്തമാവുകയാണ്. ഇത് എല്ലായിടത്തും ആവർത്തിക്കുകയാണ്.
മന്ത്രിമാരുടെ പരിചയക്കുറവും അപക്വമായ പെരുമാറ്റവും സിപിഎം തന്നെ ചർച്ച ചെയ്യുന്ന സ്ഥിതിയാണ്: വി ഡി സതീശൻ - കേരള വാർത്തകൾ
ഓരോ വകുപ്പിന്‍റെയും പ്രവർത്തനങ്ങൾ ജനങ്ങളും പ്രതിപക്ഷവും വിലയിരുത്തുന്നുണ്ട്. വീഴ്‌ചകൾ മനസിലാക്കിയാണ് സിപിഎം പുനസംഘടനയെ കുറിച്ച് ആലോചിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
![മന്ത്രിമാരുടെ പരിചയക്കുറവും അപക്വമായ പെരുമാറ്റവും സിപിഎം തന്നെ ചർച്ച ചെയ്യുന്ന സ്ഥിതിയാണ്: വി ഡി സതീശൻ വി ഡി സതീശൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മന്ത്രിമാരുടെ പരിചയക്കുറവും അപക്വമായ പെരുമാറ്റവും മന്ത്രിമാരുടെ പരിചയക്കുറവ് സിപിഎം ചർച്ച മന്ത്രിമാരുടെ വീഴ്‌ചകൾ criticism against cabinet ministers VD Satheesan criticism against cabinet ministers VD Satheesan പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കേരള വാർത്തകൾ വി ഡി സതീശൻ പത്രസമ്മേളനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16227026-thumbnail-3x2-sdf.jpg)
മന്ത്രിമാരുടെ പരിചയക്കുറവും അപക്വമായ പെരുമാറ്റവും സിപിഎം തന്നെ ചർച്ച ചെയ്യുന്ന സ്ഥിതിയാണ്: വി ഡി സതീശൻ
മന്ത്രിമാരുടെ പരിചയക്കുറവിനെ വിമർശിച്ച് വി ഡി സതീശൻ
ജനങ്ങൾ പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ടെന്ന് മന്ത്രിമാർ മനസിലാക്കണം. പ്രതിപക്ഷവും വിലയിരുത്തുന്നുണ്ട്. ഈ വീഴ്‌ചകൾ മനസിലാക്കിയാണ് സിപിഎം പുനസംഘടനയെ കുറിച്ച് ആലോചിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കൂടാതെ, സിപിഎം സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദന് എല്ലാ ആശംസകളും പ്രതിപക്ഷ നേതാവ് നേർന്നു.