കേരളം

kerala

ETV Bharat / city

കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക്; നടപടിയെടുത്താല്‍ പണിമുടക്കുമെന്ന് തൊഴിലാളി യൂണിയന്‍ - തിരുവനന്തപുരം വാര്‍ത്തകള്‍

അഞ്ച് മിനിട്ടു കൊണ്ട് തീരേണ്ടിയിരുന്ന സമരം അഞ്ചര മണിക്കൂർ നീണ്ടത് സർക്കാരിന്‍റെ പിടിപ്പുകേടുകൊണ്ടാണെന്ന് ഐഎൻടിയുസി നേതാവ് ശശിധരൻ

ksrtc issue  kartc union news  കെ.എസ്.ആർ.ടി.സി തൊഴിലാളി യൂണിയന്‍  തിരുവനന്തപുരം വാര്‍ത്തകള്‍  കെ.എസ്.ആർ.ടി.സി
ജീവനക്കാർക്കെതിരെ നടപടിയെടുത്താല്‍ പണിമുടക്കുമെന്ന് കെ.എസ്.ആർ.ടി.സി തൊഴിലാളി യൂണിയന്‍

By

Published : Mar 6, 2020, 11:51 AM IST

Updated : Mar 6, 2020, 12:19 PM IST

തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ഏകപക്ഷീയ നടപടിയിലേക്ക് നീങ്ങിയാൽ പണിമുടക്കുമെന്ന് യൂണിയനുകൾ. അഞ്ച് മിനിട്ടു കൊണ്ട് തീരേണ്ടിയിരുന്ന സമരം അഞ്ചര മണിക്കൂർ നീണ്ടത് സർക്കാരിന്‍റെ പിടിപ്പുകേടുകൊണ്ടാണെന്ന് ഐഎൻടിയുസി നേതാവ് ശശിധരൻ പറഞ്ഞു. പ്രശ്നത്തിന് തുടക്കമിട്ടത് പൊലീസാണെന്നും പൊലീസ് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയായിരുന്നെന്നും ശശിധരൻ ആരോപിച്ചു.

കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക്; നടപടിയെടുത്താല്‍ പണിമുടക്കുമെന്ന് തൊഴിലാളി യൂണിയന്‍
Last Updated : Mar 6, 2020, 12:19 PM IST

ABOUT THE AUTHOR

...view details