തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വർണം പിടിച്ചു - തിരുവനന്തപുരം വിമാനത്താവളം
റാസല്‍ ഖൈമയില്‍ നിന്നെത്തിയ അഞ്ച് പേര്‍ പിടിയിലായി.

തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വർണം പിടിച്ചു
തിരുവനന്തപുരം: തലസ്ഥാനത്തെ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടിച്ചു. വൈകുന്നേരം റാസൽ ഖൈമയിൽ നിന്നെത്തിയ വിമാനത്തിലെ അഞ്ച് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചത്. കുഴമ്പുരൂപത്തിലാക്കി രണ്ട് കിലോ സ്വർണമാണ് കടത്താൻ ശ്രമിച്ചത്.