തിരുവനന്തപുരത്ത് പടക്കനിര്‍മാണ ശാലയിലെ സ്‌ഫോടനം; സ്ഥാപന ഉടമയും മരിച്ചു - തിരുവനന്തപുരം വാര്‍ത്തകള്‍
തൊഴിലാളിയായ സ്‌ത്രീ സംഭവസമയത്തു തന്നെ മരിച്ചിരുന്നു.
തിരുവനന്തപുരത്ത് പടക്കനിര്‍മാണ ശാലയിലെ സ്‌ഫോടനം; സ്ഥാപന ഉടമയും മരിച്ചു
തിരുവനന്തപുരം: പാലോട് ചൂടലിൽ പടക്കനിർമ്മാണ ശാലയ്ക്ക് തീ പിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ ഇരുന്ന ആളും മരിച്ചു. പടക്കനിർമ്മാണ ശാലയുടെ ഉടമ സൈലസ് ആണ് മരിച്ചത്. ഇടിമിന്നലേറ്റുണ്ടായ അപകടത്തില്‍ സ്ഥാപനത്തിലെ ജീവനക്കാരി സുശീലയും മരിച്ചിരുന്നു.