കേരളം

kerala

ETV Bharat / city

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിക്ക് കൊവിഡ് - trivandrum medical college

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ma baby  എം.എ ബേബിക്ക് കൊവിഡ്  സിപിഎം പൊളിറ്റ് ബ്യൂറോ അംഗം  തിരുവനന്തപുരം മെഡിക്കല്‍ കോളജ്  m a baby covid positive updates  cpm polit bureua member  trivandrum medical college  trivandrum covid updates
എം.എ ബേബിക്ക് കൊവിഡ്

By

Published : Aug 7, 2020, 6:42 PM IST

Updated : Aug 7, 2020, 6:54 PM IST

തിരുവനന്തപുരം: സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ ബേബിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എം.എ ബേബിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഭാര്യയ്ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബേബി നിരീക്ഷണത്തിലായിരുന്നു.

Last Updated : Aug 7, 2020, 6:54 PM IST

ABOUT THE AUTHOR

...view details