കേരളം

kerala

ETV Bharat / city

ബിജെപിയില്‍ സീറ്റ് തര്‍ക്കം; മഹിളാ മോര്‍ച്ചാ നേതാവ് രാജിവച്ചു - തിരുവനന്തപുരം ബിജെപി വാര്‍ത്തകള്‍

മഹിളാ മോർച്ച വട്ടിയൂർക്കാവ് മണ്ഡലം സെക്രട്ടറി ആർ.ബിന്ദുവാണ് രാജിവച്ചത്. സ്വതന്ത്ര്യയായി മത്സരിക്കും

trivandrum bjp issue  bjp latest news  തിരുവനന്തപുരം ബിജെപി വാര്‍ത്തകള്‍  മഹിളാ മോര്‍ച്ചാ നേതാവ്
ബിജെപിയില്‍ സീറ്റ് തര്‍ക്കം; മഹാളാ മോര്‍ച്ചാ നേതാവ് രാജിവച്ചു

By

Published : Nov 8, 2020, 8:25 PM IST

തിരുവനന്തപുരം: സീറ്റിനെ ചൊല്ലി തിരുവനന്തപുരത്ത് ബി.ജെ.പിയിൽ നിന്ന് രാജി. മഹിളാ മോർച്ച വട്ടിയൂർക്കാവ് മണ്ഡലം സെക്രട്ടറി ആർ.ബിന്ദുവാണ് രാജിവച്ചത്. നഗരസഭയുടെ വലിയവിള വാർഡിൽ സ്ഥാനാർഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് രാജി. സ്വതന്ത്രയായി മത്സരിക്കാനാണ് ബിന്ദുവിന്‍റെ തീരുമാനം. യുവമോർച്ചാ മണ്ഡലം സെക്രട്ടറി, പട്ടികജാതി മോർച്ചാ ജില്ലാ കമ്മിറ്റി അംഗം എന്നി നിലകളിൽ പ്രവര്‍ത്തിച്ച രാജാജി മനു ഉൾപ്പടെ പത്തോളം ബിജെപി പ്രവർത്തകർ കോൺഗ്രസിലും ചേർന്നു.

ABOUT THE AUTHOR

...view details