കേരളം

kerala

ETV Bharat / city

തൃശൂരില്‍ ചരക്ക് ട്രെയിൻ പാളം തെറ്റി; വേണാട് എക്‌സ്പ്രസ് ഉള്‍പ്പെടെ മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി

ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസില്‍ ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് കേരള എക്‌സ്പ്രസില്‍ യാത്ര അനുവദിക്കും.

ചരക്ക് ട്രെയിൻ പാളം തെറ്റി  ട്രെയിൻ റദ്ദാക്കി  വേണാട് എക്‌സ്പ്രസ് റദ്ദാക്കി  പുതുക്കാട് ചരക്ക് ട്രെയിന്‍ പാളം തെറ്റി  goods train derails in thrissur  venad express cancelled  trains cancelled in kerala
തൃശൂരില്‍ ചരക്ക് ട്രെയിൻ പാളം തെറ്റി; മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ

By

Published : Feb 11, 2022, 7:32 PM IST

തിരുവനന്തപുരം: പുതുക്കാട് ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസ്, എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍, പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് എന്നി ട്രെയിനുകളാണ് പൂര്‍ണമായി റദ്ദാക്കിയത്.

ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസില്‍ ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് കേരള എക്‌സ്പ്രസില്‍ യാത്ര അനുവദിക്കും. ഇതു കണക്കിലെടുത്ത് കേരള എക്‌സ്പ്രസിന് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിച്ചതായി റെയില്‍വേ അറിയിച്ചു.

Also read: തൃശൂരില്‍ ചരക്ക് ട്രെയിൻ പാളം തെറ്റി; റെയില്‍ ഗതാഗതം തടസപ്പെട്ടു

ABOUT THE AUTHOR

...view details