തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന 33 ട്രെയിനുകള്‍ ബുധനാഴ്‌ച മുതല്‍ ഓടിത്തുടങ്ങും.
പുനരാരംഭിക്കുന്ന ട്രെയിനുകള്‍
കോഴിക്കോട്-തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി(നമ്പര്‍ 02075)
തിരുവനന്തപുരം സെന്‍ട്രല്‍-കോഴിക്കോട് ജനശതാബ്ദി(നമ്പര്‍ 02076)
എറണാകുളം ജംഗ്ഷന്‍-കണ്ണൂര്‍ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍ 06305)
കണ്ണൂര്‍- എറണാകുളം ജംഗ്ഷന്‍ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍ 06306)
ഷൊര്‍ണൂര്‍ ജംഗ്ഷന്‍-തിരുവനന്തപുരം സെന്‍ട്രല്‍ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍ 06301)
തിരുവനന്തപുരം സെന്‍ട്രല്‍-ഷൊര്‍ണൂര്‍ ജംഗ്ഷന്‍ പ്രതിദിന സ്‌പെഷ്യല്‍(06302)
എറണാകുളം ജംഗ്ഷന്‍-തിരുവനന്തപുരം സെന്‍ട്രല്‍ പ്രതിദിന സ്‌പെഷ്യല്‍(06303)
തിരുവനന്തപുരം സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍06304)
ആലപ്പുഴ-കണ്ണൂര്‍ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍06307)
കണ്ണൂര്‍-ആലപ്പുഴ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍ 06308)
പുനലൂര്‍-ഗുരുവായൂര്‍ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍ 06327)
ഗുരുവായൂര്‍-പുനലൂര്‍ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍ 06328)
ഗുരുവായൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍ 06341)
തിരുവനന്തപുരം സെന്‍ട്രല്‍-ഗുരുവായൂര്‍ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍ 06342)
തിരുവനന്തപുരം സെന്‍ട്രല്‍ -കണ്ണൂര്‍ ജനശതാബ്ദി സെപെഷ്യല്‍(നമ്പര്‍ 02082)
കണ്ണൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ സ്‌പെഷ്യല്‍( നമ്പര്‍ 02081)
തിരുവനന്തപുരം സെന്‍ട്രല്‍ -മംഗലുരു ജംഗ്ഷന്‍ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍ 06347)