കേരളം

kerala

By

Published : May 22, 2020, 9:21 PM IST

ETV Bharat / city

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് 564 പേരുമായി തിരുവനന്തപുരത്ത് നാല് ട്രെയിനുകളെത്തി

ഇവരിൽ ആർക്കും രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല

train from other states  kerala covid latest news  കേരള കൊവിഡ് വാര്‍ത്തകള്‍  ട്രെയിന്‍ വാര്‍ത്തകള്‍
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് 564 പേരുമായി സംസ്ഥാനത്ത് നാല് ട്രെയിനുകളെത്തി

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ 564 പേരുമായി സംസ്ഥാനത്ത് നാല് ട്രെയിനുകൾ എത്തി. രാജധാനി എക്പ്രസ്, ജലന്ദർ - തിരുവനന്തപുരം, ജയ്‌പൂര്‍ - തിരുവനന്തപുരം, ന്യൂ ഡൽഹി- തിരുവനന്തപുരം എന്നീ പ്രത്യേക ട്രെയിനുകളാണ് എത്തിയത്. 243 പേർ രാജധാനി എക്സ്പ്രസിലും, ജലന്ദർ, ജയ്‌പൂര്‍, ന്യൂ ഡൽഹി എന്നിവിടങ്ങളിൽ നിന്ന് 321 പേരുമാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയത്. ഇവരിൽ ആർക്കും രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ABOUT THE AUTHOR

...view details