ടോമിൻ തച്ചങ്കരിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം - ടോമിൻ തച്ചങ്കരി
ഡിജിപിയായ ശങ്കർ റെഡ്ഡി വിരമിക്കുന്ന സാഹചര്യത്തിലാണ് നടപടി.
ടോമിൻ തച്ചങ്കരിക്ക് ഡിജിപിയായി സ്ഥാനകയറ്റം
തിരുവനന്തപുരം:ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നൽകി സംസ്ഥാന സർക്കാർ ഉത്തരവിറങ്ങി. ഡിജിപിയായ ശങ്കർ റെഡ്ഡി വിരമിക്കുന്ന ഒഴിവിലാണ് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്.
Last Updated : Sep 1, 2020, 7:43 PM IST