സിഎജി റിപ്പോര്‍ട്ട് വിവാദം; ശിക്ഷ ഏറ്റുവാങ്ങാമെന്ന് തോമസ് ഐസക് - സിഎജി റിപ്പോര്‍ട്ട് പ്രശ്‌നം
സ്‌പീക്കര്‍ക്ക് ഉടൻ വിശദീകരണം നല്‍കുമെന്നും തോമസ് ഐസക്

സിഎജി റിപ്പോര്‍ട്ട് വിവാദം; ശിക്ഷ ഏറ്റുവാങ്ങാമെന്ന് തോമസ് ഐസക്
തിരുവനന്തപുരം:സിഎജി റിപ്പോർട്ട് പുറത്തുവിട്ട സംഭവത്തിൽ അവകാശലംഘനത്തിനുള്ള ശിക്ഷ ഏറ്റുവാങ്ങിക്കൊള്ളാമെന്ന് മന്ത്രി തോമസ് ഐസക്. നാടിന്‍റെ താല്‍പര്യം സംരക്ഷിക്കുന്നതിനായി തന്‍റെ ഉത്തമ ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ആ പ്രവർത്തി ചെയ്തത്. അതിന് വഴിയൊരുക്കിയ സാഹചര്യം വിശദീകരിച്ച് സ്പീക്കർക്ക് വിശദീകരണം നൽകുമെന്നും തോമസ് ഐസക് പറഞ്ഞു.
സിഎജി റിപ്പോര്‍ട്ട് വിവാദം; ശിക്ഷ ഏറ്റുവാങ്ങാമെന്ന് തോമസ് ഐസക്